Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1051. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം?

1924 ലെ ബല്‍ഗാം സമ്മേളനം

1052. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

1053. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

1054. ആർ.എസ്.എസ്(1925) - സ്ഥാപകന്‍?

ഡോ കേശവ് ബൽറാം ഹെഡ്ഗേവർ

1055. ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചത്?

പി.സി റോയി

1056. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

1057. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്?

ലൂണി

1058. രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

1059. ബ്ലൂ മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

1060. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്?

ദേവാസ് (മധ്യപ്രദേശ്)

Visitor-3625

Register / Login