Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

901. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

902. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

903. ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

സർദാർ വല്ലഭായ് പട്ടേൽ

904. തിരുവിഴാജയശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

905. മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം?

1979

906. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം?

റോഹ്താങ്

907. ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

908. ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

909. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?

അസം

910. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

Visitor-3198

Register / Login