Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

871. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ

872. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?

മേഘാലയ

873. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?

ഗുജറാത്ത്

874. ഏറ്റവും കൂടുതൽ സൂര്യകാന്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

875. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

അലഹബാദ് (82 1/2 ° E)

876. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

877. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം?

ആലപ്പുഴ

878. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ?

നിക്കോബാർ ദ്വീപുകൾ

879. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

880. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?

മൗലിക അവകാശങ്ങൾ

Visitor-3955

Register / Login