Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

831. ആത്മീയ സഭ സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

832. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്‌?

12

833. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം?

133 അടി (തിരുക്കുറലിലെ അധ്യായങ്ങൾ : 133)

834. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

835. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?

മുഹമ്മദ് ആദിൽ ഷാ

836. ഇന്ത്യൻ ഒപ്പീനിയൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

837. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

റോബര്‍ട്ട് ക്ലൈവ്; സിറാജ് ഉദ്ദൗള

838. "ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി" എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന?

ഗ്രീൻപീസ്

839. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

840. ദേശീയ പുനരർപ്പണാ ദിനം?

ഒക്ടോബർ 31

Visitor-3474

Register / Login