Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

811. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

812. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം?

പനാജി (ഗോവ)

813. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം?

ഡൽഹി (1951)

814. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

സിക്കിം

815. പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

നരസിംഹറാവു

816. 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം?

അസം

817. ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

താരാചെറിയാൻ

818. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

രബീന്ദ്രനാഥ ടാഗോർ

819. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

820. സിന്ധു നദീതട കേന്ദ്രമായ 'ചാൻഹുദാരോ' കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

Visitor-3312

Register / Login