Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

791. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

792. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

793. സർദാർ പട്ടേൽ വിമാനത്താവളം?

അഹമ്മദാബാദ്

794. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സ്ഥാപകര്‍?

സചിൻ സന്യാൽ ;രാം പ്രസാദ് ബിസ്മിൽ; യോഗേഷ് ചാറ്റർജി

795. ഹരിഹരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലുമേട് ദുരന്തം

796. സര്‍ക്കാരിയ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)

797. മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു?

ഇന്ത്യ-ചൈന

798. ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

തപ്തി നദി (ഗുജറാത്ത്)

799. ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

ജയിംസ് I

800. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

Visitor-3886

Register / Login