Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

731. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്?

ചന്ദ്രഗുപ്തന്‍ II

732. സെൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം

733. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

734. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

735. കുത്തബ് മിനാറിന്‍റെ പണി ആരംഭിച്ച ഭരണാധികാരി?

കുത്തബ്ദീൻ ഐബക്

736. U.P .S.C പരീക്ഷകൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഹോട്ട കമ്മീഷൻ

737. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

738. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

739. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?

പൂനെ

740. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

Visitor-3662

Register / Login