Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

661. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മിസോറാം

662. രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലീലാ സേത്ത് കമ്മീഷൻ

663. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

664. ചാച്ചാജി എന്നറിയപ്പെടുന്നത്?

ജവഹർലൽ നെഹ്രു

665. തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

പരീഖ് കമ്മീഷൻ

666. ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

ആസാം

667. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

668. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

ബചേന്ദ്രി പാൽ

669. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

670. Bay Islands (ബേ ഐലന്റ്സ്) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

Visitor-3951

Register / Login