Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

581. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

582. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

583. Ruined City of India എന്നറിയപ്പെടുന്നത്?

ഹംപി (കർണാടക)

584. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?

പന്ന (മധ്യപ്രദേശ്)

585. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

586. സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ്

587. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം?

ചംബ

588. രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദന്‍

589. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.?

9

590. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

Visitor-3191

Register / Login