Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

551. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?

ഹരിയാന

552. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

553. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?

ഉത്തരാഖണ്ഡ്

554. നന്ദ വംശ സ്ഥാപകന്‍?

മഹാ പത്മനന്ദൻ

555. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

556. പഞ്ചിമബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല?

ഗാർഡൻറീച്ച്

557. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

558. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

559. അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

ഋഗ് വേദം

560. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമ; എസ് ആർ റാണ ;വി .പി .എസ് അയ്യർ

Visitor-3414

Register / Login