Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

461. മീനമ്പാക്കം വിമാനത്താവളം?

ചെന്നൈ

462. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

463. സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ' കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

464. നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

465. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം?

6 വർഷം

466. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

467. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്?

80.90%

468. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഗ്വാളിയർ (മധ്യപ്രദേശ്)

469. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

470. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ

Visitor-3535

Register / Login