Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

441. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

442. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ജ്യോതി ബസു

443. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?

സൈനുൽ ആബ്ദീൻ

444. മദ്രാസ് പട്ടണത്തത്തിന്‍റെ സ്ഥാപകൻ?

ഫ്രാൻസീസ് ഡേ

445. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

446. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?

ഇറാഖ്

447. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ്?

സഞ്ചാരസ്വാതന്ത്ര്യം

448. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

449. മഹാവീരന്‍റെ ജന്മസ്ഥലം?

കുണ്ഡല ഗ്രാമം

450. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

Visitor-3550

Register / Login