Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

391. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

392. സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?

ലാൽ ബഹദൂർ ശാസ്ത്രി

393. സിന്ധു നദീതട കേന്ദ്രമായ 'ദോളവീര' കണ്ടെത്തിയത്?

ആർ.എസ്ബിഷ്ട് 1990-1991)

394. രംഗനാ തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

395. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

396. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ജമ്മു കാശ്മീർ

397. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മിസോറാം

398. കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്?

അമീർ ഖുസ്രു

399. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം?

BC.468; പവപുരി

400. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

Visitor-3968

Register / Login