Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

351. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

352. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

353. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

354. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

അലഹബാദ്

355. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

356. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്?

ബാലാജി ബാജി റാവു

357. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

358. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?

കഥക്

359. ആദ്യ വനിതാ ലജിസ്ലേറ്റർ?

മുത്തു ലക്ഷ്മി റെഡി

360. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആൻഡമാൻ

Visitor-3823

Register / Login