Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

251. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

252. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

253. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

254. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

255. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

256. അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം?

പൂനെ

257. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

പുഷ്കർ മേള (രാജസ്ഥാൻ)

258. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

259. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

260. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചാബ്

Visitor-3335

Register / Login