Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

131. ആദ്യ വനിത നിയമസഭാ സ്പീക്കർ?

ഷാനോ ദേവി

132. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

ഹരിയാന

133. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാന്‍

134. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

135. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

സിക്കന്ദ്ര

136. ആര്യസമാജം (1875) - സ്ഥാപകന്‍?

ദയാനന്ദ സരസ്വതി

137. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

138. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

139. ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

വല്ലഭാചാര്യർ

140. തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

Visitor-3685

Register / Login