Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

21. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

22. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

23. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

24. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

25. വിനോദ സഞ്ചാര ദിനം?

ജനുവരി 25

26. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

27. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

28. മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്?

ഭവഭൂതി

29. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

അലഹബാദ് കുംഭമേള

30. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

സിന്ധു

Visitor-3425

Register / Login