Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ബിപിൻ ചന്ദ്രപാൽ

2. തിരുവിഴാജയശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

3. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

86 മത് ഭേദഗതി

4. ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം?

1989

5. Third Pole of Earth എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

സിയാച്ചിൻ

6. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

7. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്?

രാജസ്ഥാന്‍

8. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ?

ഉത്തരാഖണ്ഡ്

9. ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍?

സ്വാമി ദയാനന്ദ സരസ്വതി

10. കോമ്രേഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

Visitor-3151

Register / Login