Back to Home
Showing 11-20 of 50 results

അപരനാമങ്ങൾ
  • കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
  • എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്
  • പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി
  • മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?
  • റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങ ളുടെ പിതാവ് എന്നറിയപ്പെടുന്നത്
ഇന്ത്യൻ ഭരണഘടന
  • സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
  • ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?
  • വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?
  • ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?
  • ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
കേരളം - ഭൂമിശാസ്ത്രം
  • സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?
  • ആറൻമുള വള്ളംകളി നടക്കുന്ന നദീ?
  • നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
  • കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
  • പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
മലയാള സിനിമ
  • ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി?
  • പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?
  • ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടൻ?
  • മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?
  • മലയാളത്തിലെ ആദ്യ നടി?
കേരളാ നവോഥാനം
  • പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?
  • ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം?
  • ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?
  • നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
  • കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?
വാര്‍ത്താവിനിമയം
  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന തപാൽ സംവിധാനം?
  • STD ?
  • വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?
  • ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
  • ദേശീയ ടെലിഫോൺ ദിനം?
വിദ്യാഭ്യാസം
  • സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?
  • ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
  • ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?
  • വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവ്വകലാശാല?
  • lGNOU സ്ഥാപിതമായ വർഷം?
നദികൾ
  • ഗംഗയമുന നദികളുടെ സംഗമസ്ഥലം
  • മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
  • ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
  • വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
  • ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളത്
ആരോഗ്യം
  • ഏതു രോഗികള്‍ക്കാണ് റേഡിയേഷന്‍ തെറാപ്പി നല്‍കുന്നത്
  • ഭൂമുഖത്തു നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല്‍ പ്രഖ്യാപിച്ച രോഗമേത്?
  • മുഖങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത തലച്ചോറിന്റെ രോഗാവസ്ഥ?
  • അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
  • 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?
ജീവവർഗ്ഗങ്ങൾ
  • പ്രവാചകത്വം ലഭിച്ചശേഷം മുഹമ്മദ് നബി എത്ര വര്‍ഷമാണ് ജീവിച്ചിരുന്നത്
  • ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി
  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം
  • പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്
  • ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

Start Your Journey!