1. കേരളഗാന്ധി എന്നറിയപ്പെടുന്നത്
കെ.കേളപ്പന്‍
2. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരു വനന്തപുരം
3. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
4. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
5. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
6. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ സ്ഥാപകന്‍
ഡോ.സി.ഒ.കരുണാകരന്‍
7. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്
8. കേരളത്തില്‍ കൊങ്കണി ഭാഷാഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി
9. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ
10. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്‍