Questions from എഴുത്തുകാര്‍ - അപരനാമങ്ങള്‍

1. വാക്കുകളുടെ മഹാബലി

പി.കുഞ്ഞിരാമൻ നായർ

2. ശബ്ദസുന്ദരൻ

വള്ളത്തോൾ

3. ഉജ്ജ്വലശബ്ദാഡ്യൻ

ഉള്ളൂർ

4. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

വൈലോപ്പിള്ളി

5. മൃത്യുബോധത്തിന്‍റെ കവി

ജി.ശങ്കരക്കുറുപ്പ്

6. കേരളാ ഹെമിങ്ങ് വേ

എം.ടി വാസുദേവൻ നായർ

7.  കേരളാ വാല്മീകി

വള്ളത്തോൾ നാരായണമേനോൻ

8. മാതൃത്വത്തിന്‍റെ കവി

ബാലാമണിയമ്മ

Visitor-3450

Register / Login