Questions from ജലവൈദ്യുത പദ്ധതികള്‍

1. കുത്തുങ്കൽ

പന്നിയാർ നദി (ഇടുക്കി)

2. ലോവർപെരിയാർ

കല്ലാർ നദി (ഇടുക്കി)

3. മണിയാർ

പത്തനംതിട്ട

4. കുറ്റ്യാടി

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

5. പന്നിയാർ

പന്നിയാർ നദി (ഇടുക്കി)

6. ഷോളയാർ

ചാലക്കുടിപ്പുഴ (ത്രിശൂർ)

7. പള്ളിവാസൽ

മുതിരപ്പുഴ (ഇടുക്കി)

Visitor-3180

Register / Login