Questions from കേരളത്തില്‍ ആദ്യം

1. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

2. കേരളത്തിലെ ആദ്യ വനിതാ മന്ത്രി

കെ.ആർ ഗൌരിയമ്മ

3. വിമാനസർവീസ്

തിരുവനന്തപുരം- മുംബൈ

4. കേരളത്തിലെ ആദ്യ പേപ്പർ മിൽ

പുനലൂർ പേപ്പർ മിൽ

5. വനിതാ മജിസ്ട്രേറ്റ്

ഓമനക്കുഞ്ഞമ്മ

6. കേരളത്തിലെ ആദ്യ സഹകരണ സംഘം

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

7. മിസ്റ്റിക് നോവൽ

എന്‍റെ ഗീത

8. രാഷ്ട്രീയ നാടകം

പാട്ടബാക്കി

9. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

10. കുറ്റാന്വേഷണ നോവൽ

ഭാസ്കരമേനോൻ

Visitor-3142

Register / Login