Questions from കേരളത്തില്‍ ആദ്യം

11. രാഷ്ട്രീയ നാടകം

പാട്ടബാക്കി

12. പ്രതിപക്ഷ നേതാവ്

പി.ടിചാക്കോ

13. മലയാള പുസ്തകം

സംക്ഷേപവേദാർത്ഥം

14. ഡീസൽ വൈദ്യുത പദ്ധതി

ബ്രഹ്മപുരം

15. തേക്കിൻ തോട്ടം

നിലമ്പൂർ

16. മെഡിക്കൽ കോളേജ്

തിരുവനന്തപുരം

17. മലയാള ലിപിയിൽ അച്ചടിച്ചത്

ഹോർത്തൂസ് മലബാറിക്കസ്

18. മലയാള ഖണ്ഡകാവ്യം

വീണപൂവ്

19. ഇംഗ്ലീഷ് സ്കൂൾ

മട്ടാഞ്ചേരി

20. അച്ചടിശാല

സി.എം.എസ്പ്രസ്സ് (കോട്ടയം)

Visitor-3846

Register / Login