Questions from കേരളത്തില്‍ ആദ്യം

1. സംസ്കൃത സന്ദേശകാവ്യം

ശുക സന്ദേശം

2. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

3. ഗവർണ്ണർ

ഡോ.ബി. രാമകൃഷ്ണറാവു

4. വിമാനസർവീസ്

തിരുവനന്തപുരം- മുംബൈ

5. മലയാള ഖണ്ഡകാവ്യം

വീണപൂവ്

6. കേരളത്തിലെ ആദ്യ സഹകരണ സംഘം

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

7. മെഡിക്കൽ കോളേജ്

തിരുവനന്തപുരം

8. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

9. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം

കൃഷ്ണഗാഥ

10. ചവിട്ടുനാടകം

കാറൽമാൻ ചരിതം

Visitor-3820

Register / Login