Questions from പ്രധാന കോട്ടകള്‍

1. ഹോസ്ദുർഗ്ഗ് കോട്ട

കാസർഗോഡ് (സോമശേഖര നായ്ക്കർ)

2. ചന്ദ്രഗിരി കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

3. നെടും കോട്ട

കാർത്തിക തിരുനാൾ രാമവർമ്മ

4. കോട്ടപ്പുറം കോട്ട

തൃശൂർ (പോർച്ചുഗീസുകാർ )

5. സെന്റ് ആഞ്ചലോ കോട്ട

കണ്ണൂർ (അൽമേഡ)

6. അഞ്ചുതെങ്ങ്കോട്ട

അഞ്ചുതെങ്ങ് (ബ്രിട്ടീഷുകാർ )

7. മാനുവൽ കോട്ട

കൊച്ചി (അൽബുക്കർക്ക്)

8. ചാലിയം കോട്ട

വെട്ടത്തു നാട് (പോർച്ചുഗീസുകാർ )

9. ബേക്കൽ കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

10. വട്ടക്കോട്ട

കന്യാകുമാരി ( മാർത്താണ്ഡവർമ്മ )

Visitor-3406

Register / Login