Questions from വന്യജീവി സങ്കേതങ്ങള്‍

1. മലബാർ വന്യ ജീവി സങ്കേതം

കോഴിക്കോട്

2. പക്ഷിപാതാളം പക്ഷിസങ്കേതം

വയനാട്

3. പേപ്പാറ വന്യ ജീവി സങ്കേതം

തിരുവനന്തപുരം

4. ചിന്നാർ വന്യ ജീവി സങ്കേതം

ഇടുക്കി

5. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

6. തിരുനെല്ലി വന്യ ജീവി സങ്കേതം

വയനാട്

7. ചൂലന്നൂർ പക്ഷിസങ്കേതം (കെ കെ നീല കണ്o ൻ )

പാലക്കാട്

8. ഇരവികുളം (ദേശീയോദ്യാനം)

ഇടുക്കി

9. കൊട്ടിയൂർ വന്യ ജീവി സങ്കേതം

കണ്ണൂർ

10. സൈലന്റ് വാലി (ദേശീയോദ്യാനം)

പാലക്കാട്

Visitor-3838

Register / Login