Questions from മലയാള സാഹിത്യം

1. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

2. കേരളാ ടാഗോർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

3. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

4. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

ഇന്നലത്തെ മഴ

5. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?

വാസുദേവൻ നായർ

6. കൃഷ്ണഗാഥ - രചിച്ചത്?

ചെറുശ്ശേരി (കവിത)

7. ജയിൽ മുറ്റത്തെ പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

8. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

9. അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

വി.ടി ഭട്ടതിരിപ്പാട്

10. ഓർമ്മക്കുറിപ്പുകൾ' ആരുടെ ആത്മകഥയാണ്?

അജിത

Visitor-3677

Register / Login