21. ഹൃദയസ്മിതം' എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള
22. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?
നിരഞ്ജന
23. ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?
എസ്. കെ പൊറ്റക്കാട് (നോവല് )
24. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?
ടി. പദ്മനാഭൻ
25. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്?
എഴുത്തച്ഛൻ; ചെറുശ്ശേരി; കുഞ്ചൻ നമ്പ്യാർ
26. ചങ്ങമ്പുഴ എഴുതിയ നോവൽ?
കളിത്തോഴി
27. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?
കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)
28. കേരളം വളരുന്നു' എന്ന കൃതിയുടെ രചയിതാവ്?
പാലാ നാരായണൻ നായർ
29. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?
പെരുമ്പടവ് ശ്രീധരന് (നോവല് )
30. അരങ്ങു കാണാത്ത നടന് - രചിച്ചത്?
തിക്കോടിയന് (ആത്മകഥ)