Questions from മലയാള സാഹിത്യം

11. രഘു' ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

12. കുറിഞ്ഞിപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

13. തത്ത്വമസി - രചിച്ചത്?

സുകുമാര് അഴിക്കോട് (ഉപന്യാസം)

14. മലയാളത്തിലെ ആദ്യ നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)

15. ഭക്തകവി എന്നറിയപ്പെടുന്നത്?

പൂന്താനം

16. കുരുക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

17. കന്നിക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

18. തെസിംഹ പ്രസവം' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

19. 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?

മണിപ്രവാളം

20. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

Visitor-3249

Register / Login