Questions from മലയാള സാഹിത്യം

31. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക?

തളിര്

32. സഞ്ജയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

33. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

34. മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ?

മലയാളം; സംസ്ക്രുതം

35. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

36. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

37. പൂജ്യം' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

38. വിശ്വദർശനം' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

39. നക്ഷത്രങ്ങളേ കാവൽ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

40. സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി?

ശാകുന്തളം

Visitor-3449

Register / Login