Questions from മലയാള സാഹിത്യം

51. പല ലോകം പല കാലം' എന്ന യാത്രാവിവരണം എഴുതിയത്?

കെ. സച്ചിദാനന്ദൻ

52. താമരത്തോണി' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

53. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

54. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ചെറുകാട്

55. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

56.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

പ്രൊഫ. എസ്. ഗുപ്തൻ നായർ

57. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

58. കയർ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

59. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

കോവുണ്ണി നെടുങ്ങാടി

60. പണിതീരാത്ത വീട് - രചിച്ചത്?

പാറപ്പുറത്ത് (നോവല് )

Visitor-3280

Register / Login