Questions from മലയാള സാഹിത്യം

61. ആശയഗംഭീരൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

62. തുടിക്കുന്ന താളുകൾ' ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

63. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?

ഡോ.എം. ലീലാവതി

64. കരുണ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

65. വാസ്തുഹാര - രചിച്ചത്?

സി.വി ശ്രീരാമന് (നോവല് )

66. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

67. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്?

കിഴക്കേപ്പാട്ട് രാമൻ മേനോൻ

68. ഗോത്രയാനം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

69. ഭൂമിഗീതങ്ങള് - രചിച്ചത്?

വിഷ്ണു നാരായണന് നമ്പൂതിരി (കവിത)

70. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

Visitor-3362

Register / Login