81. കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?
ജോസഫ് മുണ്ടശ്ശേരി
82. സാഹിത്യമഞ്ജരി - രചിച്ചത്?
വള്ളത്തോള് നാരായണമേനോന് (കവിത)
83. ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കെ. ശ്രീകുമാർ
84. ഭ്രാന്തൻവേലായുധൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
ഇരുട്ടിന്‍റെ ആത്മാവ്
85. പ്രകാശം പരത്തുന്ന പെണ്കുട്ടി - രചിച്ചത്?
ടി. പദ്മനാഭന് (ചെറുകഥകള് )
86. നാറാണത്തുഭ്രാന്തന് - രചിച്ചത്?
പി. മധുസൂദനന് നായര് (കവിത)
87. സരസകവി' എന്നറിയപ്പെടുന്നത്?
മൂലൂർ പത്മനാഭ പണിക്കർ
88. നാട്യശാസ്ത്രം രചിച്ചത്?
ഭരതമുനി
89. കുടിയൊഴിക്കൽ' എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
90. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
സംഗീത നൈഷധം (ടി.സി.അച്യുതമേനോന്‍ )