Questions from മലയാള സാഹിത്യം

101. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

102. രാധയെവിടെ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

103. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

104. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

105. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

106. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

107. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

108. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

109. മയൂരസന്ദേശം രചിച്ചത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

110. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?

നാട്യശാസ്ത്രം

Visitor-3861

Register / Login