Questions from മലയാള സാഹിത്യം

121. ഗോസായി പറഞ്ഞ കഥ' എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

122. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?

ചന്ദ്രോത്സവം

123. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

124. കന്യക' എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

125. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

126. പഞ്ചുമേനോൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

127. കൊന്തയും പൂണൂലും' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

128. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

129. ഒളിവിലെ ഓർമ്മകൾ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

130. ലീല' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3832

Register / Login