Questions from മലയാള സാഹിത്യം

111. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

112. ശബ്ദിക്കുന്ന കലപ്പ' എന്ന കൃതിയുടെ രചയിതാവ്?

പൊൻകുന്നം വർക്കി

113. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

114. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

115. എന്‍റെ കേരളം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.രവീന്ദ്രൻ

116. സുഭദ്ര' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

117. കണ്ണുനീര്ത്തുള്ളി - രചിച്ചത്?

നാലപ്പാട്ട് നാരായണമേനോന് (കവിത)

118. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?

നാട്യശാസ്ത്രം

119. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?

കേരള സാഹിത്യ അക്കാദമി

120. പാത്തുമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

പാത്തുമ്മയുടെ ആട്

Visitor-3425

Register / Login