Questions from മലയാള സാഹിത്യം

91. മൂന്നരുവിയും ഒരു പുഴയും' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

92. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?

വള്ളത്തോൾ

93. സ്നേഹ ഗായകൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

94. രാമചരിതത്തിന്‍റെ രചയിതാവ്?

ചീരാമൻ

95. കേരളാ വ്യാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

96. രാമരാജ ബഹദൂർ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

97. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

98. ഗൗരി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

99. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

100. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

Visitor-3173

Register / Login