Questions from മലയാള സാഹിത്യം

71. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?

രാമപുരത്ത് വാരിയര് (കവിത)

72. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

73. ചണ്ഡാലഭിക്ഷുകി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

74. മലബാറി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ബി അബൂബക്കർ

75. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?

മോയിൻകുട്ടി വൈദ്യർ

76. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ചെറുകാട്

77. ആത്മരേഖ' ആരുടെ ആത്മകഥയാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

78. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

79. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

80. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം?

1889

Visitor-3776

Register / Login