Questions from മലയാള സാഹിത്യം

131. കോഴി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

132. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

133. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

134. മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി?

നളചരിതം ആട്ടക്കഥ

135. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?

നാർമടിപ്പുടവ

136. മാമ്പഴം' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

137. സൃഷ്ടിയും സൃഷ്ടാവും' എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ. ഗുപ്തൻ നായർ

138. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

139. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

140. എ മൈനസ് ബി' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

Visitor-3337

Register / Login