Questions from മലയാള സാഹിത്യം

151. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

152. " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" ആരുടെ വരികൾ?

ഒ.എൻ.വി

153. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

154. അച്ഛനും മകളും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

155. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

156. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

157. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

158. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

159. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?

ചങ്ങമ്പുഴ

160. കാളിദാസനെ നായകനാക്കി 'ഉജ്ജയിനി' എന്ന കാവ്യം രചിച്ചത്?

ഒ.എൻ.വി

Visitor-3085

Register / Login