Questions from മലയാള സാഹിത്യം

171. കള്ള്'എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

172. ഖസാക്കിന്‍റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

173. ചെറുകാട്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സി. ഗോവിന്ദപിഷാരടി

174. മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി?

നളചരിതം ആട്ടക്കഥ

175. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

176. നീലവെളിച്ചം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

177. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

178. ഓംചേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എൻ. നാരായണപിള്ള

179. ഉജ്ജയിനി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

180. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?

അഗ്നിസാക്ഷി

Visitor-3645

Register / Login