Questions from മലയാള സാഹിത്യം

191. ഓടയിൽ നിന്ന്' എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

192. ഓർമ്മയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള

193. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

194. മലയാളത്തിലെ എമിലി ബ്രോണ്ടി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

195. കാരൂരിന്‍റെ ചെറുകഥകള് - രചിച്ചത്?

കാരൂര് നീലകണ്ഠന് പിളള (Short Stories)

196. അവനവന് കടമ്പ - രചിച്ചത്?

കാവാലം നാരായണപ്പണിക്കര് (നാടകം)

197. ഭ്രാന്തൻവേലായുധൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

198. കാഞ്ചനസീത - രചിച്ചത്?

സി.എന് ശ്രീകണ്ടന് നായര് (നാടകം)

199. വാത്സല്യത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

200. ദാഹിക്കുന്ന ഭൂമി' എന്ന കൃതിയുടെ രചയിതാവ്?

സേതു

Visitor-3917

Register / Login