Questions from മലയാള സാഹിത്യം

201. ശബരിമല യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

202. അരക്കവി എന്നറിയപ്പെടുന്നത്?

പുനം നമ്പൂതിരി

203. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

204. രണ്ടാമൂഴം - രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

205. ബലിക്കുറുപ്പുകൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

206. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?

നതോന്നത

207. രവി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

208. ശബ്ദ ദാര്‍ഢ്യൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

209. മാധവ്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. മാധവൻ നായർ

210. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?

എന്.വി കൃഷ്ണവാരിയര് (കവിത)

Visitor-3501

Register / Login