Questions from മലയാള സാഹിത്യം

221. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

222. മലയാളത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

223. തട്ടകം' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

224. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാർത്ഥം

225. തട്ടകം - രചിച്ചത്?

കോവിലന് (നോവല് )

226. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

227. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്?

ചെറുകാട്

228. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്?

പൂന്താനം

229. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

230. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി?

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

Visitor-3176

Register / Login