231. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?
അമ്പലമണി
232. അശ്വത്ഥാമാവ് - രചിച്ചത്?
മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
233. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?
നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)
234. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?
അക്കിത്തം അച്ചുതൻ നമ്പൂതിരി
235. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?
എൻ.എസ് മാധവൻ
236. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?
ബാലചന്ദ്രൻ ചുള്ളിക്കാട്
237. സാഹിത്യമഞ്ജരി - രചിച്ചത്?
വള്ളത്തോള് നാരായണമേനോന് (കവിത)
238. നളിനി' എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
239. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?
നിരണം (തിരുവല്ല)
240. ദൈവത്തിന്‍റെ വികൃതികള് - രചിച്ചത്?
എം. മുകുന്ദന് (നോവല് )