Questions from മലയാള സാഹിത്യം

251. മുത്തുച്ചിപ്പി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

252. കേരളം വളരുന്നു' എന്ന കൃതിയുടെ രചയിതാവ്?

പാലാ നാരായണൻ നായർ

253. വിഷാദത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

സുഗതകുമാരി

254. ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

255. ആമസോണും കുറെ വ്യാകുലതകളും' എന്ന യാത്രാവിവരണം എഴുതിയത്?

എം.പി വീരേന്ദ്രകുമാർ

256. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

257. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി?

പുഷ്പവാടി

258. അളകാവലി' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

259. ആരാച്ചാർ' എന്ന കൃതിയുടെ രചയിതാവ്?

കെ ആർ മീര

260. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?

വീണപൂവ്

Visitor-3615

Register / Login