Questions from മലയാള സാഹിത്യം

261. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?

കണ്ണശന്മാർ

262. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

263. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

264. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

265. സമ്പൂര്ണ കൃതികള് - രചിച്ചത്?

വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)

266. മലയാളത്തിലെ എമിലി ബ്രോണ്ട്?

രാജലക്ഷ്മി

267. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?

അവകാശികൾ (എഴുതിയത്: വിലാസിനി)

268. കേരളാ പാണിനി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

269. ഇനി ഞാൻ ഉറങ്ങട്ടെ' എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

270. ബോൾട്ടിക് ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

Visitor-3565

Register / Login