Questions from മലയാള സാഹിത്യം

281. ഗുരു - രചിച്ചത്?

കെ. സുരേന്ദ്രന് (നോവല് )

282. ദൈവത്തിന്‍റെ കാന് - രചിച്ചത്?

എന്പി മുഹമ്മദ് (നോവല് )

283. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

രാമപുരത്ത് വാര്യർ

284. നരിച്ചീറുകൾ പറക്കുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

285. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

286. കേരളാ ഇബ്സൺ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

287. ചെറുകാട്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സി. ഗോവിന്ദപിഷാരടി

288. പുഴ പിന്നെയും ഒഴുകുന്നു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

289. ജ്ഞാനപ്പാന രചിച്ചത്?

പൂന്താനം

290. വിഷ കന്യക' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

Visitor-3381

Register / Login