Questions from മലയാള സാഹിത്യം

301. ഉമ്മാച്ചു' എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

302. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

303. യവനിക' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

304. നവഭാരത ശില്പികൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

305. കണ്ണീർ പാടം' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

306. വി.കെ.എൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.കെ നാരായണൻ നായർ

307. മാണിക്യവീണ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

308. പ്രണാമം' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

309. ഋതുക്കളുടെ കവി' എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

310. കേരളാ മാർക്ക് ട്വയിൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ

Visitor-3073

Register / Login